ശിവ ശിവ

ശിവ ശിവ



സമത്വ സുന്ദരമല്ലേ എല്ലാം ഇന്ന്‍


പാര്‍വ്വതി മാറും തയ്യാറാകാത്തതിനാലും


എല്ലാത്തിനും മറു മരുന്നുകള്‍ കണ്ടുപിടിച്ചതിനാലും


ഉറക്കമിളക്കാന്‍ ആരും തയ്യാറാകാത്തതിനാലും


ഇന്ന് ശിവ രാത്രി യുമില്ല നീല കണ്ഠന്‍മാരുമില്ല


എല്ലാം സത്യം ശിവം സുന്ദരം അല്ലാതെ


എന്ത് പറയേണ്ടു കാലമേയറിക നിന്‍


കോലമേ എത്ര വിചിത്രമിത് തനി നിറം


ആര് അറിവു അര്‍ത്ഥ നാരീശ്വരാ ശിവ



Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം