അവധിയില്ലല്ലോ കവിത ജീ ആര്‍ കവിയൂര്‍

ഒക്ടോബര്‍ രണ്ട്‌ എനിക്ക്

ഓര്‍മ്മയുണ്ട് എല്ലായിപ്പോയും

എന്നാല്‍ ജനുവരിയുടെ

കുളിരിമയില്‍ മുപ്പതാം തീയ്യതി മറക്കുന്നു

എന്തെന്നാല്‍ അന്ന് അവധിയില്ലല്ലോ

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം