വിലയെറിയ ബന്ധം


വിലയെറിയ ബന്ധം


ചിരാഗങ്ങളാൽ അന്ധകാരമൊഴിഞ്ഞിരുന്നുയെങ്കിൽ
നിലാവിനെ എന്തിനു പ്രണയിച്ചിരുന്നു ഇത്രയും
ഒറ്റക്കു ഈ ജീവിതം നയിക്കാമെങ്കിൽ
പിന്നെ സുഹൂർത്തിനെ ആർക്കുവേണം  

മന്ദസ്മിതത്തിൻ  വില ഒന്നുമെയില്ല
ചില ബന്ധങ്ങളുടെ തുക്കങ്ങളില്ല
സുഹൂർത്തുക്കളെ കിട്ടും ഇതു വഴിക്കും
എന്നാലാരും താങ്കളെപോലെ
പവൻ മാറ്റു വിലയേറിയവരെ
കിട്ടാൻ ബുദ്ധിമുട്ടാണ്

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം