ആകെകൊള്തന്നെ.............. കവിത ജീ ആര്‍ കവിയൂര്‍

ആകെകൊള്തന്നെ..............

മിസ്ഡ്‌ കാള്‍ ആണ്

മിസ്സിസിന്‍റെ

ഇന്നു കൊളുത്തന്നെ

മേശയുടെ മുകളിലെ ഫയലിന്‍ കുന്നിന്‍

ചരുവിലിരുന്നു ചിന്തിക്കുമ്പോള്

ബോസ്സിന്റെ കൊളാണ്

മിന്നി ഒരു

കൊള്ളിമീന്‍ മനസ്സിലുടെ


റിസിഷനും റിയാലിറ്റിയും


വീട്ടിലേക്ക്കയറിയപ്പോള്‍

ബീവി ടിവിയുടെ മുന്നിലിരുന്നു

കണ്ണുനീര്‍ പൊഴിക്കുന്നു

കേട്ടപ്പോള്‍ എലിമിഏഷനാഎന്നു

മനസ്സിലെ ദുഖം എങ്ങിനെ ഞാന്‍

അറിയിക്കാന്‍ എന്നെ

ജോലിയില്നിന്നും ടെറിമിനെഷനാക്കിയെന്നു

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം