tag:blogger.com,1999:blog-4461951676486846416.post6851160265310680909..comments2023-07-09T17:52:54.370+05:30Comments on ആത്മാവിഷ്കാരങ്ങള്‍: കുടgrkaviyoorhttp://www.blogger.com/profile/13259063439913142831noreply@blogger.comBlogger2125tag:blogger.com,1999:blog-4461951676486846416.post-57179099297240198802012-07-04T16:31:26.146+05:302012-07-04T16:31:26.146+05:30എന്റെ കണ്ണീര് മറച്ചു വെക്കാന്‍ എനിക്കും വേണമൊരു ക...എന്റെ കണ്ണീര് മറച്ചു വെക്കാന്‍ എനിക്കും വേണമൊരു കുട. ഭൂമിയുടെ കണ്ണീരാണ് മഴയെന്നു ഞാന്‍ പറയില്ല.
ഒരു മഴവെള്ളപ്പാച്ചില്‍ വന്നു എന്റെ കുഞ്ഞനിയത്തിയെ തട്ടിപ്പറിച്ചു കൊണ്ട് പോയപ്പോഴും എനിക്കു മാത്രമേ ദുഖമുണ്ടായിട്ടുള്ളൂ.
ഭൂമി അപ്പോഴും ഇടിമിന്നല്‍ വെട്ടി അട്ടഹസിക്കുകയായിരുന്നു.
ഈ വിഷാദങ്ങളെല്ലാം മറക്കാന്‍ എനിക്കൊരു കുട വേണം.shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-9664387812240938722012-07-04T11:20:45.680+05:302012-07-04T11:20:45.680+05:30സുന്ദര ചിന്തകള്‍.,
എങ്കിലും മനപ്പൂര്‍വ്വം മഴനനയുക ...സുന്ദര ചിന്തകള്‍.,
എങ്കിലും മനപ്പൂര്‍വ്വം മഴനനയുക ഏറ്റം സുഖകരമായ അനുഭൂതിയാണ്!

(കവിതകളുടെ പുസ്തകം പ്രസിദ്ധീകരിച്ചു എന്ന് ഒരു ഫേസ്ബുക്ക് ഫോട്ടോ കണ്ടു. എന്റെ അഭിനന്ദനങ്ങള്‍!!,!)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com