tag:blogger.com,1999:blog-4461951676486846416.post6042771783587740685..comments2023-07-09T17:52:54.370+05:30Comments on ആത്മാവിഷ്കാരങ്ങള്‍: ഗജേന്ദ്രവിലാപംgrkaviyoorhttp://www.blogger.com/profile/13259063439913142831noreply@blogger.comBlogger8125tag:blogger.com,1999:blog-4461951676486846416.post-61325928225218049772011-10-26T14:48:29.489+05:302011-10-26T14:48:29.489+05:30നല്ല പ്രമേയം,,, നല്ല അവതരണം ...ശ്രവണസുഖമേകിയ ആലാപന...നല്ല പ്രമേയം,,, നല്ല അവതരണം ...ശ്രവണസുഖമേകിയ ആലാപനവും...ആശംസകൾ മാഷേസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-12493656723115989182011-10-20T22:38:12.546+05:302011-10-20T22:38:12.546+05:30ഒരു ആനയുടെ ആത്മനൊമ്പരം നല്ലതുപോലെ പാടിയിരിക്കുന്നു...ഒരു ആനയുടെ ആത്മനൊമ്പരം നല്ലതുപോലെ പാടിയിരിക്കുന്നു. എഴുതിയ വരികളിൽനിന്നും അല്പം വ്യത്യാസം പാടിയതിലുണ്ട്, അല്ലേ? കൂലങ്കഷമായി ചിന്തിച്ചാൽ, ചില ആനകളെ കാട്ടിൽ വിടുന്നതും ചിലതിനെ ഉത്സവങ്ങൾക്ക് ഒരുക്കിനിരത്തുന്നതും നല്ലതല്ലേ? ഈ ഉദ്യമത്തിന് അനുമോദനങ്ങൾ...വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-48031215040056389072011-10-19T07:34:50.919+05:302011-10-19T07:34:50.919+05:30സഹ്യന്റെ മകന് ........
വലിയ സരീരവും
വല്യ വേദനകളു...സഹ്യന്റെ മകന് ........
വലിയ സരീരവും
വല്യ വേദനകളുമായി നടക്കുന്നവന് ...
ആശംസകള്‍ കവിയൂര്‍ ജിഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-19471738661250113572011-10-17T17:04:38.735+05:302011-10-17T17:04:38.735+05:30എന്തിനാണീ ക്രൂരത ......ഞാന്‍ വെറുമൊരു ഉത്സവ കാഴ്ചയ...എന്തിനാണീ ക്രൂരത ......ഞാന്‍ വെറുമൊരു ഉത്സവ കാഴ്ചയാണോ
ജീവന് തുടിക്കുന്ന ജന്മമല്ലേ...വളരെ നന്നായിരിക്കുന്നു, .ആശംസകള്പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-11565561761917289382011-10-17T14:24:49.508+05:302011-10-17T14:24:49.508+05:30ആന സങ്കടം അസ്സലായിആന സങ്കടം അസ്സലായികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-82604874486257871872011-10-17T07:19:17.806+05:302011-10-17T07:19:17.806+05:30" ഞാന്‍ വെറുമൊരു ഉത്സവ കാഴ്ചയാണോ
ജീവന് തുടിക..." ഞാന്‍ വെറുമൊരു ഉത്സവ കാഴ്ചയാണോ
ജീവന് തുടിക്കുന്ന ജന്മമല്ലേ ".

അനീഷിന്റെ ഈ വരികളോട് യോജിക്കുന്നു. പണം ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ ചെയ്യുന്ന ഓരോ ദ്രോഹങ്ങള്‍. ആ സങ്കടം കവിതയാക്കിയ കവിയൂര്ജിക്ക് പ്രണാമം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-21834577428051421432011-10-17T02:36:46.705+05:302011-10-17T02:36:46.705+05:30കൊടും പീഡയ്ക്കിടയിലും
മിണ്ടിയില്ല ഞാന്‍
ഉണങ്ങാത്ത...കൊടും പീഡയ്ക്കിടയിലും
മിണ്ടിയില്ല ഞാന്‍
ഉണങ്ങാത്തോരെന്‍ വ്രണങ്ങളില്‍
മക്ഷികന് പുളയുമ്പോഴും
അലറിയില്ല ഞാന്‍
എങ്കിലും എനിക്കുമില്ലേ
സഹനത്തിനൊരു പരിധി
ഞാന്‍ വെറുമൊരു
ഉത്സവ കാഴ്ചയാണോ
ജീവന് തുടിക്കുന്ന
ജന്മമല്ലേ ,Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-10636708801226006122011-10-16T23:56:48.693+05:302011-10-16T23:56:48.693+05:30ആനസങ്കടം...ആനസങ്കടം...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com