tag:blogger.com,1999:blog-4461951676486846416.post5340331577731683813..comments2023-07-09T17:52:54.370+05:30Comments on ആത്മാവിഷ്കാരങ്ങള്‍: അധിനിവേശങ്ങളിലകപ്പെട്ട ഭാഷgrkaviyoorhttp://www.blogger.com/profile/13259063439913142831noreply@blogger.comBlogger6125tag:blogger.com,1999:blog-4461951676486846416.post-39951895198498652412011-10-26T14:42:55.599+05:302011-10-26T14:42:55.599+05:30അമ്പത്തൊന്നക്ഷരാളി കെഴുന്നുണ്ടാവും ഇരുപത്താറക്ഷരങ്...അമ്പത്തൊന്നക്ഷരാളി കെഴുന്നുണ്ടാവും ഇരുപത്താറക്ഷരങ്ങളുടെ ആധിപത്യത്തിനുമേൽ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-21740568134109297602011-10-24T15:37:18.382+05:302011-10-24T15:37:18.382+05:30അമ്മിഞ്ഞ പാലിനൊപ്പം അമ്മ തന്ന വാ മൊഴി അമ്മ മലയാളം ...അമ്മിഞ്ഞ പാലിനൊപ്പം അമ്മ തന്ന വാ മൊഴി അമ്മ മലയാളം <br />ആദ്യ ആദ്യാപകന്‍ വരക്കാന്‍ പഠിപ്പിച്ചതും അ ആ മലയാളം <br />സുന്ദര മലയാളം സുരഭില മലയാളംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-40597519229140329592011-10-24T10:29:54.724+05:302011-10-24T10:29:54.724+05:30നമ്മുടെ സാംസ്ക്കാരിക പൈതൃകത്തിന്റെ അന്ത്യം കുറിക്ക...നമ്മുടെ സാംസ്ക്കാരിക പൈതൃകത്തിന്റെ അന്ത്യം കുറിക്കുന്നത് മലയാള ഭാഷയെ വിസ്മരിക്കുന്നതിലൂടെ ആണ് ..പെറ്റമ്മയെ മറന്നു വേലക്കാരിയുടെ അഴകിനു പിന്നാലെ അവരുടെ സംസ്ക്കാരം തേടി പോകും പോലെ ....അന്ധമായ അനുകരണം മലയാളിയെ കോമാളി വേഷം ആണ് കെട്ടിക്കുന്നത് ...നമ്മുടെ സംസ്ക്കാരം പഠിക്കാന്‍ എത്തുന്നവര്‍ എത്രപേര്‍ നമ്മളെ അനുകരിക്കുന്നുണ്ട് ???? !!!! എന്നാല്‍ നമ്മളോ ആരെയും അനുകരിക്കും അനുസരിക്കും( നമ്മുടെ നാടിനെയും ഭാഷയെയും ഒഴികെ) , സ്വന്തം ഭാഷയെയും സംസ്ക്കാരത്തെയും ഇത്രയും പുച്ഛഭാവത്തില്‍ നോക്കുന്നവര്‍ മലയാളികള്‍ അല്ലാതെ ആരുണ്ട് ?Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-5335952126219196062011-10-22T08:35:35.664+05:302011-10-22T08:35:35.664+05:30എന്‍ അമ്മ മൊഴി മലയാളംഎന് അമ്മ മൊഴി മലയാളംkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-20251161857805879912011-10-22T07:31:00.696+05:302011-10-22T07:31:00.696+05:30കവിതയില്‍ എന്തോ മനസ് വരുനില്ല ആവോ
കാണാം ആശംസകള്കവിതയില് എന്തോ മനസ് വരുനില്ല ആവോ <br />കാണാം ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-11169677844096034492011-10-22T00:31:27.376+05:302011-10-22T00:31:27.376+05:30മധുരം മലയാളംമധുരം മലയാളംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com