tag:blogger.com,1999:blog-4461951676486846416.post22017319469435354..comments2023-07-09T17:52:54.370+05:30Comments on ആത്മാവിഷ്കാരങ്ങള്‍: ഇന്നിന് ആഘോഷങ്ങള്‍grkaviyoorhttp://www.blogger.com/profile/13259063439913142831noreply@blogger.comBlogger4125tag:blogger.com,1999:blog-4461951676486846416.post-10109013966445299712012-04-16T19:02:16.419+05:302012-04-16T19:02:16.419+05:30കോപ്പിയും പേസ്റ്റും ചെയ്യത് മാനഭംഗം കൊണ്ട്
പീഡന ...കോപ്പിയും പേസ്റ്റും ചെയ്യത് മാനഭംഗം കൊണ്ട്
പീഡന മേല്ക്കുന്ന ഈ ആഘോഷ സന്ദേശങ്ങള്‍

good!മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-32371315349874544522012-04-15T13:12:12.967+05:302012-04-15T13:12:12.967+05:30ഒക്കെ പഴയതായില്ലേ..ടച്ച് സ്ക്രീനിൽ കൊന്നയും ഉരുളിയ...ഒക്കെ പഴയതായില്ലേ..ടച്ച് സ്ക്രീനിൽ കൊന്നയും ഉരുളിയും കണിവെള്ളരിയും ചക്കയും കണികാണാം.. ഇ പ്രാർത്ഥനയിലൂടെ ചന്ദനത്തിരി കത്തിക്കാം വിളക്ക് കത്തിക്കാം പൂജ നടത്താം.. പൂജാശ്ലോകങ്ങൾ റ്റ്യൂൺ ചെയ്തു വെക്കാം.. എന്തിന് പടക്കം വരെ പൊട്ടിക്കാം അപ്പോ പിന്നെ എന്താ ഒരു പരിഭവം?
പക്ഷെ…
ഞങ്ങൾ ഭസ്മക്കൂടിന്റെ കവറ് എന്നപോലുള്ള ഒരു കവറിൽ നാലു കൊന്നപ്പൂവിനെ തല്ലി കൊന്നിട്ടത് വൻ വില കൊടുത്ത് വാങ്ങി..ഉണങ്ങിയിരുന്നു.. എങ്കിലും മനസ്സിൽ തൂങ്ങി നിൽക്കുന്ന കൊന്നപ്പൂവിന്റെ കുലകളുണ്ടായിരുന്നു…കണി വെള്ളരിയും മാങ്ങയും വാങ്ങി ..ഒക്കെ വൻ വില..ഇനി കാണം വിൽക്കണം എന്നു തോന്നി….താങ്കളോ?
( ഇന്നലെ ഒരിടത്തു നിന്നു കേട്ടത്: “..അയ്യേ ഈ അങ്കിളെന്താ പറയുന്നത് വിഷൂന് ആരെങ്കിലും പടക്കം പൊട്ടിക്ക്വോ?.
“കണി കണ്ടിരുന്നോ?“‘
“ഊവ്വ്“
“ചക്കയും കണി വെള്ളരിയും ഒക്കെ ഉണ്ടായിരുന്നോ?“
“.ചക്കയും കണിവെള്ളരിയുമോ അതെന്താണ്?...എന്നെ പറ്റിക്കല്ലേ?”)

എന്തായാലും ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ താങ്കൾക്കും കുടുംബത്തിനും നേരുന്നുമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-61605157357004190512012-04-13T17:57:39.543+05:302012-04-13T17:57:39.543+05:30"ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും
ഏതു ..."ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന് വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-4434101468065276102012-04-13T13:25:36.438+05:302012-04-13T13:25:36.438+05:30അങ്ങേ മുറിയില്‍ നിന്നുമിങ്ങെ മുറിയിലേക്ക്
അച്ഛനും...അങ്ങേ മുറിയില്‍ നിന്നുമിങ്ങെ മുറിയിലേക്ക്
അച്ഛനും മക്കളും ആഘോഷ സന്ദേശങ്ങളും
ആശംസകളും നല്കുന്ന കാലത്തല്ലോ നമ്മള് ജീവിപ്പു ഇപ്പോള്‍

കോപ്പിയും പേസ്റ്റും ചെയ്യത് മാനഭംഗം കൊണ്ട് പീഡന മേല്ക്കുന്ന ഈ ആഘോഷ സന്ദേശങ്ങള്‍grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.com