tag:blogger.com,1999:blog-4461951676486846416.post1279151120137027759..comments2023-07-09T17:52:54.370+05:30Comments on ആത്മാവിഷ്കാരങ്ങള്‍: നോമ്പര പൂക്കള്‍ ( ഗാനം )grkaviyoorhttp://www.blogger.com/profile/13259063439913142831noreply@blogger.comBlogger8125tag:blogger.com,1999:blog-4461951676486846416.post-71602742332723126412011-12-17T16:51:35.839+05:302011-12-17T16:51:35.839+05:30നൊമ്പരപ്പൂക്കൾ കോർത്ത മാല്യം...നൊമ്പരപ്പൂക്കൾ കോർത്ത മാല്യം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-63604725617474869842011-12-10T15:48:48.900+05:302011-12-10T15:48:48.900+05:30"നൊമ്പര പൂക്കള്‍ വിരിയും മനസ്സില്‍
അന്തിതന്‍..."നൊമ്പര പൂക്കള്‍ വിരിയും മനസ്സില്‍
അന്തിതന്‍ നിറമായിരുന്നോ
അതോ രാവിന്റെ ഇരുളിമയായിരുന്നോ..."
കവിത ഇഷ്ടപ്പെട്ടു.
ലളിതം.
ശക്തം.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-14240665940454011682011-12-07T21:58:01.897+05:302011-12-07T21:58:01.897+05:30‘എപ്പഴോ വന്നു നീ വന്നു കാല്‍വിരലാല്‍
വരച്ചൊരു പ്രണ...‘എപ്പഴോ വന്നു നീ വന്നു കാല്‍വിരലാല്‍
വരച്ചൊരു പ്രണയകവിതകളിന്നും
രോമഹര്ഷങ്ങളായ് എന്‍ മനസ്സില്‍
അക്ഷര താളുകളില്‍ മായാതെ നില്പ്പു ‘

നല്ല വരികൾ..കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-91891605966164485812011-12-06T21:50:05.284+05:302011-12-06T21:50:05.284+05:30മനസ്സിൽ പരിമളം പരത്തി, മായാതെ വിടർന്ന് വിഷാദമായി ച...മനസ്സിൽ പരിമളം പരത്തി, മായാതെ വിടർന്ന് വിഷാദമായി ചാരത്തുവന്ന ‘നൊമ്പരപ്പൂവ്’. കൊള്ളാം.....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-76384514124232139192011-12-06T10:27:20.729+05:302011-12-06T10:27:20.729+05:30KRISHNA KUMAR kumar_tass@yahoo.com to me
show deta...KRISHNA KUMAR kumar_tass@yahoo.com to me
show details 7:49 AM (2 hours ago)
Well done.
"Pranayam" is there in every century...generation ....and in every civilization.
I will type in Malayalam and will put a comment on the site later.
warm reg
C.P.Krishnakumar.grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-18855975579864135152011-12-06T10:26:31.726+05:302011-12-06T10:26:31.726+05:30Many many thanks...
ഞന്‍ ലിങ്കില്‍ സാധാരണ പോകാറില്...Many many thanks...
ഞന്‍ ലിങ്കില്‍ സാധാരണ പോകാറില്ല. എനിക്ക് വളരെ ഇഷ്ടപ്പെട്ടു..ഇങ്ങനത്തെ simple കവിതകള്‍ ഇനിയും
എഴുതൂ അനിയാ. എന്റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ !!
സസ്നേഹം

സ്കന്ടെട്ടന്‍grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-71521385629506946332011-12-05T17:21:21.043+05:302011-12-05T17:21:21.043+05:30ശ്രീ കവിയൂര്‍
കവിതയുടെ ഭാവന നന്നായിട്ടുണ്ട്.
ഞാ...ശ്രീ കവിയൂര്‍
കവിതയുടെ ഭാവന നന്നായിട്ടുണ്ട്.
ഞാനും ഏകദേശം നിങ്ങളെ പോലെയാണ്. മുംബൈയില്‍ താമസം കുടുംബവും അതുപോലെ തന്നെ. എനിക്കും ചെറിയ കവിത എഴുതുന്ന ശീലം ഉണ്ട്.
എന്റെ കവിത വായിക്കാന്‍ ക്ഷമയുണ്ടെങ്കില്‍ ലിങ്ക് കാണുക http://www.kavyashakalangal.blogspot.com/BOBANShttps://www.blogger.com/profile/10408105742201590444noreply@blogger.comtag:blogger.com,1999:blog-4461951676486846416.post-37245454978439237102011-12-05T16:40:55.274+05:302011-12-05T16:40:55.274+05:30സ്മൃതികളില്‍ കൊരുത്ത രാഗ ഭാവലയങ്ങളോട് കൂടിയ നല്ലൊ...സ്മൃതികളില്‍ കൊരുത്ത രാഗ ഭാവലയങ്ങളോട് കൂടിയ നല്ലൊരു ഗാനം ..നന്നായിരിക്കുന്നു സര്Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.com