അനുഭൂതി

അനുഭൂതി

നിന്‍ മിഴികളുടെ മുകളിലെ
കുറു നിരകളിലിടയിലുടെ
കുംങ്കുമ സിന്ധുര ചന്ദന കുറികളെന്നെ
എങ്ങോ കൊണ്ടകലുന്നു
മണിമുഴക്കങ്ങലുടെ ഇടയിലെ
മൌന പ്രാര്‍ത്ഥനകളും
മനസ്സിന്‍ ഉള്ളിലെ ക്ഷേത്രത്തിലെ
ദീപാരാധനയില്‍  തെളിയുന്ന രൂപം
ഗന്ധം ഓക്കെ നിന്റെ മാത്രമായിരുന്നു
എന്നിയിപ്പോഴാണു അറിയുന്നത് ,
ഞാന്‍ എന്നെ മറക്കുന്നു
നീയും ഞാനും ഒന്ന്‍യെന്ന
അനുഭൂതി ഉണര്‍ത്തുന്നു

Comments

ajith said…
നവ്യാനുഭൂതി
അനുഭൂതി തഴുകീ ആദ്യവർഷമേഘം
ആത്മാവിലെഴുതീ ഭാവന..

നല്ല കവിത

ശുഭാശംസകൾ.....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “