മഴവില്ലിനെ പ്രണയിച്ചവളൊട്


മഴവില്ലിനെ പ്രണയിച്ചവളൊട്


നിറങ്ങള്‍ തന്‍ ലോകം വെറും
നൈമിഷികമെന്നറിക അവിടെ
വേദനകള്‍ക്കും സുഖങ്ങള്‍ക്കുമില്ല
വേര്‍ തിരുവുകള്‍ വെറും ഒരു മരിവിപ്പ്
അതിനാലെല്ലാം മായയല്ലോ വെറും
മിഥ്യയല്ലോ കാത്തിരിക്കെണ്ടിനിയും
നിറങ്ങള്‍ എല്ലാം ചേര്‍ന്ന് അവസാനം
വെള്ളയായി, നിറമില്ലാതെ മാറുകില്ലേ

Comments

Joselet Joseph said…
അതെ!
നല്ല കവിത.
ajith said…
കൊള്ളാം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “