കര്‍ക്കിട വാവു

എള്ളും പൂവും ചന്ദനവും ചേര്‍ന്നയിലയില്‍
ഒരു ഉരുള ചോറിനായി വന്നു പോകും പിതൃക്കളുടെ
ഉടല്‍ രൂപമെന്നോണം കാക്കവന്നു കൊത്തി തിന്നുവാന്‍
നനഞ്ഞ കൈ കൊട്ടി വിളിക്കുമ്പോള്‍ അകലത്തു നിന്നും
നിറയും കണ്ണുകളുമായി കാഴ്ചകണ്ട് നില്‍ക്കുമോ അവരൊക്കെ
എങ്കില്‍ തര്‍പ്പണം അര്‍പ്പണം അര്‍പ്പിക്കാമിന്നു കര്‍ക്കിടവാവല്ലോ
1 comment:
വിശ്വാസമല്ലെ എല്ലാം.....
നന്നായി രചന.
ജി.ആര്‍.സാര്‍ തലക്കെട്ട് ശ്രദ്ധിക്കുക.
ആശംസകള്‍
Post a Comment