
തരുമ്പും മനുഷ്യത്തമില്ലാത്തവര്‍ നമ്മള്‍ തന്‍
തുഞ്ചന്റെ നാട്ടിലും തുമ്പ പൂവിരിയുന്ന മണ്ണിലും
കാരമുള്ളായി മരുവുന്നുയെന്നു
തുറന്നു പറയാതെ ഇരിക്കവയ്യ
==================================================================
പത്രാവലംബം മാതൃഭൂമി ദിനപത്രം 28 /11 /2009പ്രതികരികുക പദിതരാം പുത്രികള്‍ അമ്മകള്‍ ഇവര്‍ നമ്മുടെ നാടിന്‍ ഓജസ്സാര്‍ന്നിവര്‍