AddThis - Sharing http://www.batchmates.com/editprofile.aspx
Shared via AddThis
Wednesday 23 September 2009
Tuesday 22 September 2009
മനുഷ്യന്‍റെ വില
മുന്‍മ്പേ വന്ന വര്‍ക്കു പിന്‍മ്പേ
എത്തി ഞാനി മുമ്പായി പട്ടണത്തിലെ
ചാലുകളും പിന്നിട്ട്
ഗലികളിലുടെ മാളിലേക്ക് ഉള്ള
യാത്രയില്‍ കേട്ടുപലതും
പാതയോരതുള്ള പാദരക്ഷ വില്ക്കുന്നവന്‍
വിളിച്ചുകുവുന്നു എത്രമെദിച്ചാലും
കേടുവരത്ത് ചെരുപ്പ്
കുറച്ചുകുടി മുന്നോട്ടു പോകവേ
പാത്രകടക്കാരന്‍റെ ഉറപ്പ്
രണ്ടു തുണ്ടാമായാലും ഉടഞ്ഞാലും
തിരികെ കൊണ്ട് വരൂ പുതിയത് തരാം
മാളിലേറിയപ്പോള് എല്ലാത്തിലും
വിലവിവാരങ്ങലോടോപ്പം
എഴുതിയിരിക്കുന്നു വാരണ്ടിയുണ്ടെന്നു
അറിയാതെ യെന്‍ ആത്മഗതം കുറച്ചു
ഉച്ചത്തിലായി മനുഷ്യന്‍റെ കാര്യത്തില്‍
ഗ്യാരണ്ടിയും വാറണ്ടിയു മില്ലല്ലോ
അടുത്തുനിന്നവര്‍ ചിരിച്ചു തലയാട്ടി
അവര്‍ക്ക് എന്‍റെ മലയാളം മനസ്സിലായോ ആവോ
എത്തി ഞാനി മുമ്പായി പട്ടണത്തിലെ
ചാലുകളും പിന്നിട്ട്
ഗലികളിലുടെ മാളിലേക്ക് ഉള്ള
യാത്രയില്‍ കേട്ടുപലതും
പാതയോരതുള്ള പാദരക്ഷ വില്ക്കുന്നവന്‍
വിളിച്ചുകുവുന്നു എത്രമെദിച്ചാലും
കേടുവരത്ത് ചെരുപ്പ്
കുറച്ചുകുടി മുന്നോട്ടു പോകവേ
പാത്രകടക്കാരന്‍റെ ഉറപ്പ്
രണ്ടു തുണ്ടാമായാലും ഉടഞ്ഞാലും
തിരികെ കൊണ്ട് വരൂ പുതിയത് തരാം
മാളിലേറിയപ്പോള് എല്ലാത്തിലും
വിലവിവാരങ്ങലോടോപ്പം
എഴുതിയിരിക്കുന്നു വാരണ്ടിയുണ്ടെന്നു
അറിയാതെ യെന്‍ ആത്മഗതം കുറച്ചു
ഉച്ചത്തിലായി മനുഷ്യന്‍റെ കാര്യത്തില്‍
ഗ്യാരണ്ടിയും വാറണ്ടിയു മില്ലല്ലോ
അടുത്തുനിന്നവര്‍ ചിരിച്ചു തലയാട്ടി
അവര്‍ക്ക് എന്‍റെ മലയാളം മനസ്സിലായോ ആവോ
വില്‍പ്പത്രം കവിത
പേറ്റുനോവിന്‍റെ
വളര്‍ത്തി വേലുതാക്കിയ ചിലവിന്‍റെ
അക്ഷരങ്ങലുരുവിട്ടുതന്നവരുടെ
ആക്ഷമയില്ലാതെ പരിവേദനകള്‍ തന്നവളുടെ
കടങ്ങള്‍ ഞാന്‍ ഇനിയെങ്ങിനെയാണോ തീര്‍ക്കുക
എന്ന് പരേതന്‍
എന്ബീ :....
നാലുതോളുതന്നവര്‍ക്കും
ചിതയോരുക്കിതന്നവരുടെ കാര്യവും മറന്നു ...?!
വളര്‍ത്തി വേലുതാക്കിയ ചിലവിന്‍റെ
അക്ഷരങ്ങലുരുവിട്ടുതന്നവരുടെ
ആക്ഷമയില്ലാതെ പരിവേദനകള്‍ തന്നവളുടെ
കടങ്ങള്‍ ഞാന്‍ ഇനിയെങ്ങിനെയാണോ തീര്‍ക്കുക
എന്ന് പരേതന്‍
എന്ബീ :....
നാലുതോളുതന്നവര്‍ക്കും
ചിതയോരുക്കിതന്നവരുടെ കാര്യവും മറന്നു ...?!
Subscribe to:
Posts (Atom)