വിശക്കുമ്പോള് അല്പം ഗദ്യയരുപത്തിലും
ദാഹിക്കുമ്പോള് പദ്യരുപത്തിലും
ഉറങ്ങുമ്പോള്‍ സോപ്നത്തില്‍
മധുരം വിതറി കടന്നു പോയ
ബാല്യകൌമര്യത്തിലും
സുഖദുഖകത്തില്‍ പങ്കാളിയും
വാര്‍ധക്യത്തിന്‍ ഉന്നു വടിയും
വിശ്വാസവും ആശ്വാസം പകര്‍ന്നു
നല്ക്കു മെന്‍ ജീവനാണു കവിത
Thursday 30 July 2009
എന്ത് ചെയണം ഇനി ഞാന്‍ ........... ജീ ആര്‍ കവിയൂര്‍
ഒരു കുറ്റി ബീഡി തരു
ഒരു കട്ടന്‍ ചായയുംപരിപ്പ് വടയും
കൂടെ ഉണ്ടെങ്കില്‍ഞാന്‍
ഒരു ദേശാഭിമാനിയായിസഖാവായി മാറി
പഴമയിലെകു മടങ്ങമയിരുന്നു
കറ പുരണ്ട ചിരിയുമായികദറമിട്ടു
കഷത്തിലെഡയറി നോക്കി ഡേറ്റ് ഒന്ന് കുറികട്ടെ
കോഴികാലും കുപ്പിയും മുണ്ടയ്ങ്ങില്‍ഞാന്‍
ഒരു അഹിമ്സവാദിയായി മാറാമായിരുന്നു
വെളുത്ത ചിരിയും
കറുത്ത മനസ്സുമായി
കുറി ഒന്ന് തൊട്ടു
കാവിയുമുടുത്തുഭാരതിയനആയിമാറാമായിരുന്നു
ഇടഞു നില്ക്കു ഇടയ ലേഹനം മിറക്കി
വിമോചനസമരം നടത്തിവീണ്ടും
പിളരുകയുംവളരുകയും ചെയ്യാം
പിന്നെ ഹലാക്കു കാട്ടിയങ്ങ്ഹാല് ഇളക്കി
ഏണിയും തോണിയുംവടക്ക് ഉദിച്ചു കൊള്ളട്ടെ
നമ്മളും ഈ നാടിനെസേവിച്ച്‌അങ്ങു
കുട്ടി ചോറആക്കുമായിരുന്നു
പാവം ഈ ഞാന്‍
ഇനി എന്തായി മാറണം?
ഒരു കട്ടന്‍ ചായയുംപരിപ്പ് വടയും
കൂടെ ഉണ്ടെങ്കില്‍ഞാന്‍
ഒരു ദേശാഭിമാനിയായിസഖാവായി മാറി
പഴമയിലെകു മടങ്ങമയിരുന്നു
കറ പുരണ്ട ചിരിയുമായികദറമിട്ടു
കഷത്തിലെഡയറി നോക്കി ഡേറ്റ് ഒന്ന് കുറികട്ടെ
കോഴികാലും കുപ്പിയും മുണ്ടയ്ങ്ങില്‍ഞാന്‍
ഒരു അഹിമ്സവാദിയായി മാറാമായിരുന്നു
വെളുത്ത ചിരിയും
കറുത്ത മനസ്സുമായി
കുറി ഒന്ന് തൊട്ടു
കാവിയുമുടുത്തുഭാരതിയനആയിമാറാമായിരുന്നു
ഇടഞു നില്ക്കു ഇടയ ലേഹനം മിറക്കി
വിമോചനസമരം നടത്തിവീണ്ടും
പിളരുകയുംവളരുകയും ചെയ്യാം
പിന്നെ ഹലാക്കു കാട്ടിയങ്ങ്ഹാല് ഇളക്കി
ഏണിയും തോണിയുംവടക്ക് ഉദിച്ചു കൊള്ളട്ടെ
നമ്മളും ഈ നാടിനെസേവിച്ച്‌അങ്ങു
കുട്ടി ചോറആക്കുമായിരുന്നു
പാവം ഈ ഞാന്‍
ഇനി എന്തായി മാറണം?
Subscribe to:
Posts (Atom)